---
title: "യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു: യുവാവ് അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93542/arrested"
published_at: "2023-01-31T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8987f38aaa_IMG-20230131-WA0014.jpg"
keywords: []
---

# യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു: യുവാവ് അറസ്റ്റിൽ

> **Lead Summary:** **പേരാവൂർ**. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോളയാട് പെരുവ സ്വദേശിയായ വയറിംഗ് തൊഴിലാളികെ.ഹരീഷിനെ യാണ് പോലീസ് ഇൻസ്പെക്ടർ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്കും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിൽ കൊ വിഡ് ടെസ്റ്റിന് എത്തിച്ച പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടുവെങ്കിലും രാത്രിയോടെ കണ്ണൂരിൽ നിന്നും പിടികൂടി.ഇക്കഴിഞ്ഞ 11 നായിരുന്നു സംഭവം.

## Article Content

**പേരാവൂർ**. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോളയാട് പെരുവ സ്വദേശിയായ വയറിംഗ് തൊഴിലാളികെ.ഹരീഷിനെ യാണ് പോലീസ് ഇൻസ്പെക്ടർ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്കും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിൽ കൊ വിഡ് ടെസ്റ്റിന് എത്തിച്ച പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടുവെങ്കിലും രാത്രിയോടെ കണ്ണൂരിൽ നിന്നും പിടികൂടി.ഇക്കഴിഞ്ഞ 11 നായിരുന്നു സംഭവം.

കുളിമുറി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93542/arrested)