---
title: "ഇരിട്ടിയിൽ കടയിൽ മോഷണം "
english_title: "Theft in iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9360/theft-in-iritty"
published_at: "2021-11-07T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187a5883750c_kayar.jpg"
keywords: []
---

# ഇരിട്ടിയിൽ കടയിൽ മോഷണം 

> **Lead Summary:** ഇരിട്ടിയിൽ കടയിൽ മോഷണം 

## Article Content

ഇരിട്ടിയിൽ കടയിൽ മോഷണം 

ഇരിട്ടി: ഇരിട്ടി ടൗണിലെ കടയിൽ ഇന്നലെ രാത്രി മോക്ഷണം നടന്നു. ഇരിട്ടി പുതിയ ബസ്റ്റാന്റ് വൺവെയിൽ പഴയപ്പാലം പള്ളിക് സമീപമുള്ള ഐഡിയൽ പവർ ടൂൾസ് എന്ന കടയിലാണ് മോക്ഷണം നടന്നത്. ഒന്നര ലക്ഷം രൂപ യോളം മോഷണം പോയതായി കടയുടമ സിനോജ് പറഞ്ഞു.

കടയിലെ സി സി ടി വിയിൽ മോഷ്ട്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9360/theft-in-iritty)