---
title: "അനുശോചന യോഗം ചേർന്നു"
english_title: "The condolence meeting  in peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9364/the-condolence-meeting-in-peravoor"
published_at: "2021-11-07T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187a8f5de56f_1234.jpg"
keywords: []
---

# അനുശോചന യോഗം ചേർന്നു

> **Lead Summary:**  കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം ) പേരാവൂർ മണ്ഡലം കമ്മിറ്റി അനുശോചിച്ചു,

## Article Content

 കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് (എം ) പേരാവൂർ മണ്ഡലം കമ്മിറ്റി അനുശോചിച്ചു,

മണ്ഡലം പ്രസിഡണ്ട് കെ ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡണ്ട് ജോർജ് മാത്യു മാസ്റ്റർ, പി എ കുര്യൻ, കെ വി ഉലഹന്നാൻ, ജോഷി തോമസ്, റോസമ്മ ജോസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9364/the-condolence-meeting-in-peravoor)