---
title: "പരിയാരം മെഡിക്കൽ കോളേജിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി"
english_title: "Pariyaram Medical College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93649/pariyaram-medical-college"
published_at: "2023-01-31T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8ef2a2244f_Screenshot_2023-01-31-15-55-35-56_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി

> **Lead Summary:** **പരിയാരം:** മെഡിക്കൽ കോളേജിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് പുലർച്ചയോടെയാണ് പരിയാരം മെഡിക്കൽ കോളേജ് എമർജൻസി വിഭാഗത്തിലെ എ സി ഷോർട്ട് ആയതിനെ തുടർന്നാണ് പുകപടർന്നത്, വിവരമറിഞ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരി,ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർ അജിത്‌കുമാർ, ഫയർ &റെസ്ക്യൂ ഓഫിസർമാരായ വിശാൽ, അരുൺ, രാഹുൽ ഹോംഗാർഡ് ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥിതി നിയന്ത്രണവിധേയമാക്കി.

## Article Content

**പരിയാരം:** മെഡിക്കൽ കോളേജിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് പുലർച്ചയോടെയാണ് പരിയാരം മെഡിക്കൽ കോളേജ് എമർജൻസി വിഭാഗത്തിലെ എ സി ഷോർട്ട് ആയതിനെ തുടർന്നാണ് പുകപടർന്നത്, വിവരമറിഞ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരി,ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർ അജിത്‌കുമാർ, ഫയർ &റെസ്ക്യൂ ഓഫിസർമാരായ വിശാൽ, അരുൺ, രാഹുൽ ഹോംഗാർഡ് ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥിതി നിയന്ത്രണവിധേയമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93649/pariyaram-medical-college)