---
title: "അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന് രാജീവ് ഗാന്ധിയുടെ പേര്"
english_title: "Urban Health and Wellness Center named after Rajiv Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93693/urban-health-and-wellness-center-named-after-rajiv-gandhi"
published_at: "2023-01-31T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9284e66be4_manathavdy.jpg"
keywords: []
---

# അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന് രാജീവ് ഗാന്ധിയുടെ പേര്

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി നഗരസഭയുടെപയ്യമ്പള്ളിയില്‍ അനുവദിച്ച അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിടുവാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

## Article Content

**മാനന്തവാടി:** മാനന്തവാടി നഗരസഭയുടെപയ്യമ്പള്ളിയില്‍ അനുവദിച്ച അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിടുവാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി .കെ രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ഷിബു കെ ജോര്‍ജ്, എച്ച്എംസി മെമ്പര്‍ നിശാന്ത് ഏലിയാസ് തുടങ്ങിയവര്‍ സന്ദര്‍ശനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93693/urban-health-and-wellness-center-named-after-rajiv-gandhi)