---
title: "കണിച്ചാർ സുബ്രഹ്‌മണ്യ ക്ഷേത്ര തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടന്നു "
english_title: "Kanichar Subrahmanya Temple Taipuya Mahotsava held a procession to fill the storehouse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93701/kanichar-subrahmanya-temple-taipuya-mahotsava-held-a-procession-to-fill-the-storehouse"
published_at: "2023-01-31T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d92dd9c83c9_kanichar_shethram.jpg"
keywords: []
---

# കണിച്ചാർ സുബ്രഹ്‌മണ്യ ക്ഷേത്ര തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടന്നു 

> **Lead Summary:** ** കണിച്ചാർ: **കണിച്ചാർ സുബ്രഹ്‌മണ്യ ക്ഷേത്ര തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു.

## Article Content

** കണിച്ചാർ: **കണിച്ചാർ സുബ്രഹ്‌മണ്യ ക്ഷേത്ര തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു.

വിവിധ പ്രദേശങ്ങളിൽ നിന്നും ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര കണിച്ചാർ രണ്ടാം പാലത്തിന് സമീപം സംഗമിച്ച് ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93701/kanichar-subrahmanya-temple-taipuya-mahotsava-held-a-procession-to-fill-the-storehouse)