കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.
Jan 31, 2023 10:41 PM | By Daniya

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടിയിലധികം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. 2,182 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.രണ്ട് യാത്രക്കാരുടെ ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞദിവസവും രണ്ട് യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 1299 കിലോ ഗ്രാം സ്വർണമാണ് പിടികൂടിയിരുന്നത്. ഇരിക്കർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വർണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീറിൽ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

Another gold rush at Kannur airport.

Next TV

Related Stories
#odisha l ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞുണ്ടായ  അപകടത്തിൽ ഏഴ് മരണം

Apr 20, 2024 01:35 PM

#odisha l ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം

ഒഡീഷയിലെ മഹാനദിയിൽ ബോട്ട് മറിഞ്ഞു ണ്ടായ അപകടത്തിൽ ഏഴ് മരണം...

Read More >>
#kelakam l മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

Apr 20, 2024 01:26 PM

#kelakam l മലാനെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

മലാനെ കിണറ്റിൽ ചത്ത നിലയിൽ...

Read More >>
#vadakara l കെ കെ ശൈലജക്കെതിരായി സൈബർ ആക്രമണം നടത്തിയ യുഡിഎഫ് നേതാവ് അറസ്റ്റിൽ

Apr 20, 2024 01:16 PM

#vadakara l കെ കെ ശൈലജക്കെതിരായി സൈബർ ആക്രമണം നടത്തിയ യുഡിഎഫ് നേതാവ് അറസ്റ്റിൽ

കെ കെ ശൈലജക്കെതിരായി സൈബർ ആക്രമണം നടത്തിയ യുഡിഎഫ് നേതാവ്...

Read More >>
#kochi l  സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം

Apr 20, 2024 01:06 PM

#kochi l സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം...

Read More >>
#kozhikode l കോഴിക്കോടും കള്ളവോട്ട് പരാതി

Apr 20, 2024 12:54 PM

#kozhikode l കോഴിക്കോടും കള്ളവോട്ട് പരാതി

കോഴിക്കോടും കള്ളവോട്ട്...

Read More >>
#newdelhi l എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു

Apr 20, 2024 12:44 PM

#newdelhi l എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു

എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു...

Read More >>
Top Stories