---
title: "സാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ഓടംതോട് - അണുങ്ങോട് റോഡ് ശുചീകരിച്ചു"
english_title: "odemthde The road is clean"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9376/odemthde-the-road-is-clean"
published_at: "2021-11-07T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187c45b7100f_yu.jpg"
keywords: []
---

# സാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ഓടംതോട് - അണുങ്ങോട് റോഡ് ശുചീകരിച്ചു

> **Lead Summary:**  ഓടംതോട് വിജയ ജ്യോതി സാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ഓടംതോട് - അണുങ്ങോട് റോഡരികിലെ കാടുകള്‍ വെട്ടി തെളിക്കുകയും ഓവുചാലുകള്‍ ശുചീകരിച്ചു. ഗതാഗത തടസ്സത്തിന് കാരണമാകുന്ന കാടുകളാണ് സാശ്രയ സംഘം പ്രവര്‍ത്തകര്‍ വെട്ടി തെളിച്ചത്.

## Article Content

 ഓടംതോട് വിജയ ജ്യോതി സാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ഓടംതോട് - അണുങ്ങോട് റോഡരികിലെ കാടുകള്‍ വെട്ടി തെളിക്കുകയും ഓവുചാലുകള്‍ ശുചീകരിച്ചു. ഗതാഗത തടസ്സത്തിന് കാരണമാകുന്ന കാടുകളാണ് സാശ്രയ സംഘം പ്രവര്‍ത്തകര്‍ വെട്ടി തെളിച്ചത്.

സംഘം പ്രസിഡന്റ് ബേബി പാറയ്ക്കല്‍, സെക്രട്ടറി ജോസ് എടത്താഴെ,സ്റ്റാനി എടത്താഴെ,ബേബി ചെറുപറമ്പില്‍,വി.വി തോമസ്,ജക്സിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9376/odemthde-the-road-is-clean)