---
title: "റോ​ഡ് പ​ണി​ക്കു ​മ​ണ്ണു നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ മ​ണ്ണി​ന​ടി​യി​ല്‍ മു​ട്ട​ക​ള്‍ ക​ണ്ടെ​ത്തി"
english_title: "Egg was found in the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93879/egg-was-found-in-the-road"
published_at: "2023-02-01T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da3e9220d59_IMG-20230201-WA0091.jpg"
keywords: []
---

# റോ​ഡ് പ​ണി​ക്കു ​മ​ണ്ണു നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ മ​ണ്ണി​ന​ടി​യി​ല്‍ മു​ട്ട​ക​ള്‍ ക​ണ്ടെ​ത്തി

> **Lead Summary:** ** പെ​രി​ങ്ങോം:** വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വ​യ​ക്ക​ര ചെ​മ്പു​ല്ലാ​ഞ്ഞി റോ​ഡി​ന്റെ നി​ര്‍മാ​ണ​ത്തി​നാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു മ​ണ്ണു നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് 25 മു​ട്ട​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നൊ​പ്പം ര​ണ്ട് പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​യി.

## Article Content

** പെ​രി​ങ്ങോം:** വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വ​യ​ക്ക​ര ചെ​മ്പു​ല്ലാ​ഞ്ഞി റോ​ഡി​ന്റെ നി​ര്‍മാ​ണ​ത്തി​നാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു മ​ണ്ണു നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് 25 മു​ട്ട​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നൊ​പ്പം ര​ണ്ട് പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്ത​രാ​യി.

പാ​മ്പി​ന്റെ മു​ട്ട​ക​ളാ​വാം എ​ന്ന് സം​ശ​യ​വും ഉ​യ​ര്‍ന്നു. വ​നം വ​കു​പ്പി​ന്റെ ബീ​റ്റ് ഓ​ഫി​സ​റെ വി​വ​ര​മ​റി​യി​ക്കു​ക​യും മു​ട്ട​ക​ളു​ടെ ചി​ത്രം അ​യ​ച്ചു ന​ല്‍കു​ക​യും ചെ​യ്തു. മു​ട്ട​ക​ള്‍ ഉ​ടു​മ്പി​ന്റേ​താ​ണ് എ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93879/egg-was-found-in-the-road)