---
title: "മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്തും: മുഖ്യമന്ത്രി"
english_title: "Pinarayvijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93995/pinarayvijayan"
published_at: "2023-02-02T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db2c352e5fe_pinarayi_vijyan_file_1_1200x768-sixteen_nine.jpeg"
keywords: []
---

# മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

> **Lead Summary:**  **തിരുവനന്തപുരം**: കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമല്ലാത്ത മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവം സംബന്ധിച്ച അഡ്വ. സജീവ് ജോസഫ്, എം.എല്‍.എയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

## Article Content

 **തിരുവനന്തപുരം**: കെ-ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമല്ലാത്ത മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ അഭാവം സംബന്ധിച്ച അഡ്വ. സജീവ് ജോസഫ്, എം.എല്‍.എയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93995/pinarayvijayan)