---
title: "പരാതി പരിഹാര അദാലത്ത് നടത്തി"
english_title: "Grievance redressal was conducted in Adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93999/grievance-redressal-was-conducted-in-adalat"
published_at: "2023-02-02T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db32792a47e_IMG-20230201-WA0167.jpg"
keywords: []
---

# പരാതി പരിഹാര അദാലത്ത് നടത്തി

> **Lead Summary:** ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൊബൈൽ ലോക് അദാലത്തിൽ തീർപ്പാക്കാതെ കിടക്കുന്ന പരാതികളും ഈ മേഖലകളിലെ തെരഞ്ഞെടുക്ക പെടുന്ന പരാതികളുടെയും അദാലത്ത് നടത്തി. ഇരിട്ടി,കൊട്ടിയൂർ, കേളകം,പേരാവൂർ മേഖലകളിലകളിലുള്ളവരുടെ പരാതി പരിഹാര അദാലത്താണ് ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയത്.

## Article Content

ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൊബൈൽ ലോക് അദാലത്തിൽ തീർപ്പാക്കാതെ കിടക്കുന്ന പരാതികളും ഈ മേഖലകളിലെ തെരഞ്ഞെടുക്ക പെടുന്ന പരാതികളുടെയും അദാലത്ത് നടത്തി. ഇരിട്ടി,കൊട്ടിയൂർ, കേളകം,പേരാവൂർ മേഖലകളിലകളിലുള്ളവരുടെ പരാതി പരിഹാര അദാലത്താണ് ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയത്.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു, ബിൻസി ആൻ പീറ്റർ ജോസഫ്(സബ് ജഡ്ജ്, DLSA സെക്രട്ടറി ) അധ്യക്ഷത വഹിച്ചു, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, എം പ്രകാശൻ, പി പ്രദീപൻ എന്നിവർ സംസാരിച്ചു, റവന്യൂ വകുപ്പ്, പഞ്ചായത്ത്, മുൻസിപ്പാലിറ്റി,ബാങ്ക്, ഇലക്ട്രിസിറ്റി, ആരോഗ്യം,വിദ്യാഭ്യാസം, പിഡബ്ല്യുഡി, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അദാലത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93999/grievance-redressal-was-conducted-in-adalat)