---
title: "തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു"
english_title: "Thiruvananthapuram Manth disease spreads in guest worker camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94018/thiruvananthapuram-manth-disease-spreads-in-guest-worker-camp"
published_at: "2023-02-02T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db47b4b3d19_IMG-20230202-WA0026.jpg"
keywords: []
---

# തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നുഅതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തൽ.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നുഅതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94018/thiruvananthapuram-manth-disease-spreads-in-guest-worker-camp)