---
title: "ചികിത്സ സഹായം തേടുന്നു "
english_title: "Seeking treatment help"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94038/seeking-treatment-help"
published_at: "2023-02-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db5604355b4_IMG-20230202-WA0049.jpg"
keywords: []
---

# ചികിത്സ സഹായം തേടുന്നു 

> **Lead Summary:** **കൊട്ടിയൂർ**: ഗ്രാമപഞ്ചായത്തിൽ 1-ാം വാർഡിൽ താമസിക്കുന്ന മാത്യു മേരി പുത്തൻപീടികയിൽ എന്നിവരുടെ ഏക മകനായ റെസ്റ്റിൻ മാത്യു വിന്റെ രണ്ട് കിഡ്നികളും തകരാറിലാവുകയും അടിയന്തിരമായി 2023 ഫെബ്രു വരി 10-ാം തീയതി ഒരു കിഡ്നി മാറ്റിവയ്ക്കാൻ ഡോക്ടർമാർ ആവശ്യപ്പെടു കയുണ്ടായി. മേൽ സാഹചര്യത്തിൽ മാതാവായ മേരി കിഡ്നി നൽകുവാൻ തയ്യാറായിട്ടുണ്ട്.

## Article Content

**കൊട്ടിയൂർ**: ഗ്രാമപഞ്ചായത്തിൽ 1-ാം വാർഡിൽ താമസിക്കുന്ന മാത്യു മേരി പുത്തൻപീടികയിൽ എന്നിവരുടെ ഏക മകനായ റെസ്റ്റിൻ മാത്യു വിന്റെ രണ്ട് കിഡ്നികളും തകരാറിലാവുകയും അടിയന്തിരമായി 2023 ഫെബ്രു വരി 10-ാം തീയതി ഒരു കിഡ്നി മാറ്റിവയ്ക്കാൻ ഡോക്ടർമാർ ആവശ്യപ്പെടു കയുണ്ടായി. മേൽ സാഹചര്യത്തിൽ മാതാവായ മേരി കിഡ്നി നൽകുവാൻ തയ്യാറായിട്ടുണ്ട്.

എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം ആയതിനാലും 15 ലക്ഷം രൂപ ചിലവ് വരുന്നതിനാലും സുമനസ്സുകളുടെ സഹായം തേടുന്നു. ഈ ചികിത്സക്കുവേണ്ടി ബഹുമാനപ്പെട്ട അഡ്വ: സണ്ണി ജോസഫ് എം. എൽ. എ. രക്ഷാധികാരിയായി പഞ്ചായത്ത് പ്രസിഡന്റ്  റോയി നമ്പുടാകം വാർഡ് മെമ്പർ ആയ മിനി പൊട്ടങ്കലും (ഫോൺ: 9946102289) കൺവീനറായ മനോജ് എത്തലിയും ചേർന്ന് ഒരു കമ്മിറ്റി രൂപീകരിക്കുകയും കേളകം കാനറ ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ട് എടുക്കുകയും ചെയ്തു.

അതിലേക്ക് സുമനസ്സുകളുടെ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു. രക്ഷാധികാരി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ.NY JOSEP (പേരാവൂർ നിയോജക മണ്ഡലം) MEMBER Kerala Legislative Assemb Peravoor, Kannur Dt. ശ്രീ. റോയി നടാകം ഫോൺ : 9447642163 (പ്രസിഡന്റ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്) Joint Account റോയ് നമ്പുടകം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൊട്ടിയൂർ പി., കണ്ണൂർ ജില്ല 65 Qa006: 9496049156, 944642163 Canara Bank, Kelakam Account No.: 110098536040 IFSC Code: CNR B0014258 Google Pay : 9847893814

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94038/seeking-treatment-help)