---
title: "വേണം അഗ്നിരക്ഷാസേനയ്ക്ക് മലയോരകേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് ഒരു ഓഫീസ്  "
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94045/sreekandapuram"
published_at: "2023-02-02T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db63469cfa1_Screenshot_2023-02-02-12-43-11-29_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# വേണം അഗ്നിരക്ഷാസേനയ്ക്ക് മലയോരകേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് ഒരു ഓഫീസ്  

> **Lead Summary:** **ശ്രീകണ്ഠപുരം**: വേനൽകടുത്തതോടെ മലയോരമേഖലയിൽ വിവിധ സ്ഥലങ്ങളിൽ തീപ്പിടിത്തം വ്യാപകമായി. മലയോര ഗ്രാമങ്ങളിലെ കശുമാവിൻ ത്തോട്ടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിലാണ് രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ തീപ്പിടിത്തങ്ങൾ ഉണ്ടായത്. എന്നാൽ, ഇത്തരം ദുരന്തങ്ങൾ ഉണ്ടായാൽ നേരിടേണ്ട അഗ്നി രക്ഷാസേനയ്ക്ക് മലയോരകേന്ദ്ര മെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് ഓഫീസ് വേണമെന്ന ആവശൃം ഇനിയും യാഥാർഥ്യമായില്ല.

## Article Content

**ശ്രീകണ്ഠപുരം**: വേനൽകടുത്തതോടെ മലയോരമേഖലയിൽ വിവിധ സ്ഥലങ്ങളിൽ തീപ്പിടിത്തം വ്യാപകമായി. മലയോര ഗ്രാമങ്ങളിലെ കശുമാവിൻ ത്തോട്ടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിലാണ് രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ തീപ്പിടിത്തങ്ങൾ ഉണ്ടായത്. എന്നാൽ, ഇത്തരം ദുരന്തങ്ങൾ ഉണ്ടായാൽ നേരിടേണ്ട അഗ്നി രക്ഷാസേനയ്ക്ക് മലയോരകേന്ദ്ര മെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് ഓഫീസ് വേണമെന്ന ആവശൃം ഇനിയും യാഥാർഥ്യമായില്ല.

യു.ഡി.എഫ്. സർക്കാരും എൽ.ഡി.എഫ്. സർക്കാരും ബജറ്റിൽ ഉൾപ്പെടുത്തി പ്ര ഖ്യാപനമിറക്കിയിട്ടും മലയോരത്തെ അഗ്നിരക്ഷാനിലയങ്ങളൊന്നുമുണ്ടായില്ല. ബുധനാഴ്ച മലപ്പട്ടം ഹൈസ്കൂളിന് സമീ പമുണ്ടായ തീപ്പിടിത്തത്തിൽ മട്ടന്നൂർ സ്വദേശി വി.വി. പത്മനാഭൻ നമ്പ്യാരുടെ കശുമാവ് തോട്ടം കത്തിനശിച്ചു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

കഴിഞ്ഞ വർഷം വേനൽക്കാലത്ത് ശ്രീ കണ്ണപുരം, ആലക്കോട്, നടുവിൽ ഭാഗങ്ങളിൽ 41 സ്ഥലങ്ങൾ ളിൽ തീപ്പിടിത്തമുണ്ടായി. കഴിഞ്ഞമാസം 16-ന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിന് സമീപ പലപ്പോഴും മലയോരമേഖലകളിലെ തീപ്പിടിത്തവും മറ്റ് അപകടങ്ങളും നടക്കുമ്പോൾ കൃത്യ സമയത്ത് എത്താൻ അഗ്നിരക്ഷാസേനയ്ക്കും സാധിക്കാറില്ല. ഉൾഗ്രാമങ്ങളിൽ പ്രകൃതിദുരന്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഏറെ ദൂരെയുള്ള തളിപറമ്പ്, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിര ക്ഷാസേന എത്തണമെങ്കിൽ സമയമെടുക്കും.

ദുരന്തങ്ങൾ കഴിഞ്ഞശേഷമേ പലപ്പോഴും അഗ്നിരക്ഷാസേനയ്ക്ക് ഗ്രാമങ്ങ ളിലെത്താൻ കഴിയാറുള്ളൂ. ബുധനാഴ്ച മലപ്പട്ടം ഹൈസ്കൂളിന് സമീപമുണ്ടായ തീപ്പിടിത്തത്തിൽ കത്തിനശിച്ച കാശുമാവ് തോട്ടം വും തുമ്പേനിയിലും തീപ്പിടിത്ത സംബന്ധിച്ച് തുടർനടപടികത്തിൽ നിരവധി ഏക്കർ സ്ഥലം കത്തി നശിച്ചു.

പലപ്പോഴും മലയോരമേഖലകളിലെ തീപ്പിടിത്തവും മറ്റ് അപകടങ്ങളും നടക്കുമ്പോൾ കൃത്യ സമയത്ത് എത്താൻ അഗ്നിരക്ഷാസേനയ്ക്കും സാധിക്കാറില്ല. ഉൾഗ്രാമങ്ങളിൽ പ്രകൃതിദുരന്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഏറെ ദൂരെയുള്ള തളിപറമ്പ്, മട്ടന്നൂർ, ഇരിട്ടി എന്നി വിടങ്ങളിൽനിന്നുള്ള അഗ്നിര ക്ഷാസേന എത്തണമെങ്കിൽ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞശേഷമേ പലപ്പോഴും അഗ്നിരക്ഷാസേനയ്ക്ക് ഗ്രാമങ്ങ ളിലെത്താൻ കഴിയാറുള്ളൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94045/sreekandapuram)