---
title: "13-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവും 1,95,000 പിഴയും"
english_title: "Pocso"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94079/pocso"
published_at: "2023-02-02T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db73d8731b3_IMG-20230202-WA0101.jpg"
keywords: []
---

# 13-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവും 1,95,000 പിഴയും

> **Lead Summary:** **തളിപ്പറമ്പ്**: 13-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി രാമന്തളി കുന്നരുവിലെ ജോർജ് തയ്യലിന് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാൻ മരണം വരെ തടവും 1,95,000 പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലാണ് ശിക്ഷ. ജീവപര്യന്തം തടവ്, പത്തുവർഷം തടവ്, അഞ്ചുവർഷം തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. 2014 ഏപ്രിലിലായിരുന്നു സംഭവം. ശ്രീകണ്ഠപുരം പോലീസാണ് കേസന്വേഷിച്ചത്. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

## Article Content

**തളിപ്പറമ്പ്**: 13-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി രാമന്തളി കുന്നരുവിലെ ജോർജ് തയ്യലിന് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാൻ മരണം വരെ തടവും 1,95,000 പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലാണ് ശിക്ഷ. ജീവപര്യന്തം തടവ്, പത്തുവർഷം തടവ്, അഞ്ചുവർഷം തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. 2014 ഏപ്രിലിലായിരുന്നു സംഭവം. ശ്രീകണ്ഠപുരം പോലീസാണ് കേസന്വേഷിച്ചത്. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94079/pocso)