---
title: "ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94101/accident"
published_at: "2023-02-02T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db8cadeb24f_images_(18).jpeg"
keywords: []
---

# ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കൊട്ടിയൂർ** : ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ അമ്പായത്തോട് ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇന്നോവയും എതിരെ വന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**കൊട്ടിയൂർ** : ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ അമ്പായത്തോട് ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇന്നോവയും എതിരെ വന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94101/accident)