പുതിയ തലമുറയെ ഗാന്ധിയെ കുറിച്ച് വീണ്ടും പഠിപ്പിക്കേണ്ട സാഹചര്യമാണ്: എം വി ജയരാജൻ

പുതിയ തലമുറയെ ഗാന്ധിയെ കുറിച്ച് വീണ്ടും പഠിപ്പിക്കേണ്ട സാഹചര്യമാണ്: എം വി ജയരാജൻ
Feb 2, 2023 04:40 PM | By Sheeba G Nair

കണ്ണൂർ: പുതിയ തലമുറയെ ഗാന്ധിയെ കുറിച്ച് വീണ്ടും പഠിപ്പിക്കേണ്ട സാഹചര്യമാണ് നാട്ടിൽ നില നിൽക്കുന്നതെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. പ്രമുഖ ഗാന്ധിയനും, സ്വാതന്ത്ര്യസമര സേനാനിയുമായ പത്മ ശ്രീ വി പി അപ്പുക്കുട്ട പൊതുവാളെ സ്വവസതിയിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

  ഗാന്ധി വധിക്കപ്പെട്ടതല്ല, ആത്മഹത്യ ചെയ്യുകയാണ് എന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് പറഞ്ഞ് നൽകുന്ന ഈ കാലത്ത് പുതു തലമുറയെ ഗാന്ധിയെ ക്കുറിച്ച് വീണ്ടും പഠിപ്പിക്കേണ്ട സാഹചര്യമാണ് എന്ന് എം വി ജയരാജൻ പറഞ്ഞു. പത്മശ്രീ പുരസ്കാരം നേടിയ വി പി അപ്പുക്കുട്ട പൊതുവാളെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. ടി വി രാജേഷ്, അഡ്വ പി സന്തോഷ്, പോത്തേര കൃഷ്ണൻ, പി ശ്യാമള തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

M V jayarajan

Next TV

Related Stories
നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ പിടിയിൽ

Mar 29, 2024 07:16 AM

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ പിടിയിൽ

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ...

Read More >>
ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു

Mar 29, 2024 07:12 AM

ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു

ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍...

Read More >>
തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർക്ക് ദാരുണാന്ത്യം

Mar 29, 2024 07:07 AM

തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർ...

Read More >>
മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ അപേക്ഷിക്കാം

Mar 29, 2024 06:41 AM

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ അപേക്ഷിക്കാം

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ...

Read More >>
ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

Mar 29, 2024 06:31 AM

ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന്...

Read More >>
സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

Mar 28, 2024 07:55 PM

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും...

Read More >>
Top Stories










News Roundup