---
title: "കേരള ശാസത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രക്ക് കുത്തുപറമ്പിൽ സ്വീകരണം നൽകി"
english_title: " Kerala Sasatra Sahitya Parishad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94126/kerala-sasatra-sahitya-parishad"
published_at: "2023-02-02T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db9d54d9db5_Picsart_23-02-02_16-47-41-215.jpg"
keywords: []
---

# കേരള ശാസത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രക്ക് കുത്തുപറമ്പിൽ സ്വീകരണം നൽകി

> **Lead Summary:** **കുത്തുപറമ്പ**: കേരള ശാസത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രക്ക് കുത്തുപറമ്പിൽ സ്വീകരണം നൽകി. രാവിലെ കുത്തുപറമ്പിൽ നിന്ന് ആരംഭിച്ച യാത്ര കൊട്ടയോടിയിലെ സ്വീകരണത്തിന് ശേഷം പാനൂരിലേക്ക് പുറപ്പെട്ടു.

## Article Content

**കുത്തുപറമ്പ**: കേരള ശാസത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്രക്ക് കുത്തുപറമ്പിൽ സ്വീകരണം നൽകി. രാവിലെ കുത്തുപറമ്പിൽ നിന്ന് ആരംഭിച്ച യാത്ര കൊട്ടയോടിയിലെ സ്വീകരണത്തിന് ശേഷം പാനൂരിലേക്ക് പുറപ്പെട്ടു.

പാർവ്വതിദേവിയുടെ നേതൃത്വത്തിലാണ് കേരള യാത്ര നടന്നത് .സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ ഉൾപ്പെടെയുള്ളവർ ജാഥയിൽ അണിനിരക്കുന്നുണ്ട്.ജനുവരി 26 ന് ആരംഭിച്ച കേരള യാത്ര ഈ മാസം 28 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94126/kerala-sasatra-sahitya-parishad)