---
title: "കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഫ്ളക്സ് കെട്ടി പ്രതിക്ഷേധം സംഘടിപ്പിച്ചു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94135/kottiyoor"
published_at: "2023-02-02T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dba3745d03b_IMG-20230202-WA0198.jpg"
keywords: []
---

# കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഫ്ളക്സ് കെട്ടി പ്രതിക്ഷേധം സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ** : കർഷകന് കൃഷി ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് അവനെ കുടിയിറക്കാനുള്ള ഗൂഡ നീക്കമാണ് വനം വകുപ്പ് കയ്യാളുന്നതെന്ന് ആരോപിച്ച് കർഷകരുടെ നേതൃത്വത്തിൽ കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഫ്ളക്സ് കെട്ടി പ്രതിക്ഷേധം സംഘടിപ്പിച്ചു. വന്യമൃഗങ്ങളെ ജൈവായുധമാക്കി കർഷകന് നേരെ പ്രയോഗിക്കുകയാണ് വനം വകുപ്പ് നിലവിൽ ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കർഷകരായ സേവ്യർ, പോൾ, ജോസ്, ശനി, റോയി തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കൊട്ടിയൂർ** : കർഷകന് കൃഷി ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് അവനെ കുടിയിറക്കാനുള്ള ഗൂഡ നീക്കമാണ് വനം വകുപ്പ് കയ്യാളുന്നതെന്ന് ആരോപിച്ച് കർഷകരുടെ നേതൃത്വത്തിൽ കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഫ്ളക്സ് കെട്ടി പ്രതിക്ഷേധം സംഘടിപ്പിച്ചു. വന്യമൃഗങ്ങളെ ജൈവായുധമാക്കി കർഷകന് നേരെ പ്രയോഗിക്കുകയാണ് വനം വകുപ്പ് നിലവിൽ ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കർഷകരായ സേവ്യർ, പോൾ, ജോസ്, ശനി, റോയി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94135/kottiyoor)