---
title: "കൊട്ടിയൂര്‍ ചപ്പമലയില്‍ തേനീച്ചയുടെ കുത്തേറ്റ് പത്ത് പേര്‍ക്ക് പരിക്ക്. "
english_title: "Ten people injured by bee stings in Kotiyur Chappamala."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94166/ten-people-injured-by-bee-stings-in-kotiyur-chappamala"
published_at: "2023-02-02T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbc6418b192_kottiyoor.jpg"
keywords: []
---

# കൊട്ടിയൂര്‍ ചപ്പമലയില്‍ തേനീച്ചയുടെ കുത്തേറ്റ് പത്ത് പേര്‍ക്ക് പരിക്ക്. 

> **Lead Summary:** **കൊട്ടിയൂര്‍:** കൊട്ടിയൂര്‍ ചപ്പമലയില്‍ തേനീച്ചയുടെ കുത്തേറ്റ് പത്ത് പേര്‍ക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം.വീടിന്റെ മേല്‍ക്കൂര പ്രവര്‍ത്തി നടത്തുന്നതിനിടെയാണ് ആക്രമണം.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

## Article Content

**കൊട്ടിയൂര്‍:** കൊട്ടിയൂര്‍ ചപ്പമലയില്‍ തേനീച്ചയുടെ കുത്തേറ്റ് പത്ത് പേര്‍ക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം.വീടിന്റെ മേല്‍ക്കൂര പ്രവര്‍ത്തി നടത്തുന്നതിനിടെയാണ് ആക്രമണം.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94166/ten-people-injured-by-bee-stings-in-kotiyur-chappamala)