---
title: "സിപിഐഎം അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി."
english_title: "A mass dharna was held under the leadership of CPIM Adakathod local committee."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94171/a-mass-dharna-was-held-under-the-leadership-of-cpim-adakathod-local-committee"
published_at: "2023-02-02T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbc99b7a4ce_bahujana_dharna.jpg"
keywords: []
---

# സിപിഐഎം അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി.

> **Lead Summary:** **അടക്കാത്തോട്:** സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സിപിഐഎം അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി.

## Article Content

**അടക്കാത്തോട്:** സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സിപിഐഎം അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി.

സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റിയംഗം അഡ്വ. ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു.സന്ദീപ് ജോസ് അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗം കെ സുധാകരൻ, ലോക്കൽ സെക്രട്ടറി ജോർജ്ജ് കുപ്പക്കാട്ട്, എ രാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94171/a-mass-dharna-was-held-under-the-leadership-of-cpim-adakathod-local-committee)