---
title: "ഗതാഗത നിയന്ത്രണം "
english_title: "Traffic control"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94190/traffic-control"
published_at: "2023-02-02T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbdf19e8ee3_WhatsApp_Image_2023-02-02_at_8.52.32_PM.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം 

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി- കൈതക്കല്‍ റോഡ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ മാനന്തവാടിയില്‍ നിന്ന് പനമരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നാലാം മൈല്‍ വഴിയും പുല്‍പ്പള്ളി ഭാഗത്തേക്കുള്ളവ ചെറ്റപ്പാലം ബൈപാസ് വഴിയും തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**മാനന്തവാടി:** മാനന്തവാടി- കൈതക്കല്‍ റോഡ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ മാനന്തവാടിയില്‍ നിന്ന് പനമരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നാലാം മൈല്‍ വഴിയും പുല്‍പ്പള്ളി ഭാഗത്തേക്കുള്ളവ ചെറ്റപ്പാലം ബൈപാസ് വഴിയും തിരിഞ്ഞുപോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94190/traffic-control)