---
title: "കൊട്ടിയൂർ പാലുകാച്ചിയിൽ വന്യമൃഗം പശുക്കുട്ടിയെ കൊന്നു തിന്നു: കടുവയെന്ന് നാട്ടുകാർ"
english_title: "Wild animal kills and eats calf in Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94318/wild-animal-kills-and-eats-calf-in-kottiyoor"
published_at: "2023-02-03T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcb724ef8ad_Screenshot_2023-02-03-12-46-30-02_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കൊട്ടിയൂർ പാലുകാച്ചിയിൽ വന്യമൃഗം പശുക്കുട്ടിയെ കൊന്നു തിന്നു: കടുവയെന്ന് നാട്ടുകാർ

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ പാലുകാച്ചിയിൽ പശുക്കിടാവിനെ കടുവ പിടിച്ചു. നടാൻ കണ്ടത്തിൽ കുഞ്ഞുമോന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നു തിന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ പാലുകാച്ചിയിൽ പശുക്കിടാവിനെ കടുവ പിടിച്ചു. നടാൻ കണ്ടത്തിൽ കുഞ്ഞുമോന്റെ പശുക്കിടാവിനെയാണ് കടുവ കൊന്നു തിന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.

കൃഷിയിടത്തിൽ കെട്ടിയ 3 പശുക്കിടാക്കളിൽ ഒന്നിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. രാത്രിയിൽ കടുവയുടെ മുരൾച്ച കേട്ടതായി പ്രദേശവാസികളും പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94318/wild-animal-kills-and-eats-calf-in-kottiyoor)