---
title: "കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധിച്ചു"
english_title: "Kerala State Service Pensioners Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94340/kerala-state-service-pensioners-association"
published_at: "2023-02-03T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcc4301f6ca_Picsart_23-02-03_13-46-58-352.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധിച്ചു

> **Lead Summary:** **കൽപ്പറ്റ**: സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധിച്ചു.

## Article Content

**കൽപ്പറ്റ**: സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധിച്ചു.

കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് വേണുഗോപാൽ .എം. കീഴുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സണ്ണി ജോസഫ് ജില്ലാ സെക്രട്ടറി ഇ.ടി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94340/kerala-state-service-pensioners-association)