---
title: "കർഷകർക്കു വേണ്ടി സംഘടിപ്പിച്ച ത്രിദിന പരിശീലന ക്യാംപ് സമാപിച്ചു"
english_title: "A three-day training camp organized for farmers has concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94389/a-three-day-training-camp-organized-for-farmers-has-concluded"
published_at: "2023-02-03T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dced7fe4cd3_IMG-20230203-WA0116.jpg"
keywords: []
---

# കർഷകർക്കു വേണ്ടി സംഘടിപ്പിച്ച ത്രിദിന പരിശീലന ക്യാംപ് സമാപിച്ചു

> **Lead Summary:** **കരിമ്പം**: പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കർഷകർക്കു വേണ്ടി സംഘടിപ്പിച്ച ത്രിദിന പരിശീലന ക്യാംപ് സമാപിച്ചു. പഴം-പച്ചക്കറി സംസ്ക്കരണത്തെക്കുറിച്ചുള്ള പരിശീലനമാണ് 3 ദിവസങ്ങളിലായി നടന്നത്.

## Article Content

**കരിമ്പം**: പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കർഷകർക്കു വേണ്ടി സംഘടിപ്പിച്ച ത്രിദിന പരിശീലന ക്യാംപ് സമാപിച്ചു. പഴം-പച്ചക്കറി സംസ്ക്കരണത്തെക്കുറിച്ചുള്ള പരിശീലനമാണ് 3 ദിവസങ്ങളിലായി നടന്നത്.

കൃഷി ഓഫിസർമാരും വിവിധ കാർഷിക പഠനകേന്ദ്രങ്ങളിലെ പ്രൊഫസർമാരും വിദഗ്ദരുമാണ് പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94389/a-three-day-training-camp-organized-for-farmers-has-concluded)