---
title: "യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധപ്രകടവും ബഡ്‌ജറ്റ്റിന്റെ കോപ്പിയും കത്തിച്ചു"
english_title: "Youth Congress staged a protest in Kannur town in front of the district committee and burnt a copy of the budget."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94432/youth-congress-staged-a-protest-in-kannur-town-in-front-of-the-district-committee-and-burnt-a-copy-of-the-budget"
published_at: "2023-02-03T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd19fd84b3a_kannur_ddcc.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധപ്രകടവും ബഡ്‌ജറ്റ്റിന്റെ കോപ്പിയും കത്തിച്ചു

> **Lead Summary:** **കണ്ണൂർ :** ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധപ്രകടവും ബഡ്‌ജറ്റ്റിന്റെ കോപ്പിയും കത്തിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ റോബർട്ട് വെള്ളാം വെള്ളി, റിജിൻ രാജ്, ജില്ലാ ഭാരവാഹികളായ വി രാഹുൽ, തേജസ് മുകുന്ദ്, മഹിത മോഹൻ,ശ്രീജേഷ് കൊയിലേരിയൻ,ഷാജു കണ്ടമ്പേത്ത് സുമിത്ത് സി.വി,ലിഷ വി.വി,നവീൻ കുമാർ,പ്രിനിൽ മതുക്കോത്ത്, വരുൺ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

**കണ്ണൂർ :** ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധപ്രകടവും ബഡ്‌ജറ്റ്റിന്റെ കോപ്പിയും കത്തിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ റോബർട്ട് വെള്ളാം വെള്ളി, റിജിൻ രാജ്, ജില്ലാ ഭാരവാഹികളായ വി രാഹുൽ, തേജസ് മുകുന്ദ്, മഹിത മോഹൻ,ശ്രീജേഷ് കൊയിലേരിയൻ,ഷാജു കണ്ടമ്പേത്ത് സുമിത്ത് സി.വി,ലിഷ വി.വി,നവീൻ കുമാർ,പ്രിനിൽ മതുക്കോത്ത്, വരുൺ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94432/youth-congress-staged-a-protest-in-kannur-town-in-front-of-the-district-committee-and-burnt-a-copy-of-the-budget)