---
title: "വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തീവ്ര ഹിന്ദുത്വ സംഘടന"
english_title: "Vijay Sethupathi attack "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9453/vijay-sethupathi-attack"
published_at: "2021-11-08T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188b3bbe3bd7_images (14).jpeg"
keywords: []
---

# വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തീവ്ര ഹിന്ദുത്വ സംഘടന

> **Lead Summary:**  വിജയ് സേതുപതിയെ ആക്രമിക്കുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചു തീവ്ര ഹിന്ദുത്വ സംഘടന. നടനെ ചവിട്ടുന്നവർക്ക് ഓരോ ചവിട്ടിനും 1001 രൂപ സമ്മാനം നൽകുമെന്നു ഹിന്ദു മക്കൾ കക്ഷി.

## Article Content

 വിജയ് സേതുപതിയെ ആക്രമിക്കുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ചു തീവ്ര ഹിന്ദുത്വ സംഘടന. നടനെ ചവിട്ടുന്നവർക്ക് ഓരോ ചവിട്ടിനും 1001 രൂപ സമ്മാനം നൽകുമെന്നു ഹിന്ദു മക്കൾ കക്ഷി.

ഔദ്യോഗിക ട്വിറ്റർ പേജിലാണ് ആഹ്വാനം. സ്വാതന്ത്ര്യ സമര സേനാനി ദൈവ തിരു പശുപൺ മുത്തുരാമലിംഗ തേവരെ നടൻ അപമാനിച്ചു. എന്നാരോപിച്ചാണ് ആക്രമണ ആഹ്വാനം. തേവരുടെ ജന്മദിന ആഘോഷത്തിനു ക്ഷണിച്ചിട്ടു വന്നില്ല എന്നും ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9453/vijay-sethupathi-attack)