---
title: "പയ്യന്നൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസ്സുകാരി മരിച്ചു"
english_title: "A4-year-old girl died after falling into a septic tank in Payyanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9457/a4-year-old-girl-died-after-falling-into-a-septic-tank-in-payyanur"
published_at: "2021-11-08T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188b69eb427b_PicsArt_11-08-11.03.00.jpg"
keywords: []
---

# പയ്യന്നൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസ്സുകാരി മരിച്ചു

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂർ കൊറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് 4 വയസ്സുകാരി മരിച്ചു. കൊറ്റി തേജസ്വിനി ഹൗസിലെ ശമൽ കൃഷ്ണന്റെ മകൾ സാൻവിയയാണ് മരിച്ചത്. 

## Article Content

പയ്യന്നൂർ: പയ്യന്നൂർ കൊറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് 4 വയസ്സുകാരി മരിച്ചു. കൊറ്റി തേജസ്വിനി ഹൗസിലെ ശമൽ കൃഷ്ണന്റെ മകൾ സാൻവിയയാണ് മരിച്ചത്. 

ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന കുട്ടി പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9457/a4-year-old-girl-died-after-falling-into-a-septic-tank-in-payyanur)