---
title: "മേൽമുരിങ്ങോടി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സി സുഭാഷ് ബാബു"
english_title: "C subash babu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94598/c-subash-babu"
published_at: "2023-02-04T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de18d2163b6_Picsart_23-02-04_14-00-55-679.jpg"
keywords: []
---

# മേൽമുരിങ്ങോടി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സി സുഭാഷ് ബാബു

> **Lead Summary:** **പേരാവൂർ**: ഗ്രാമ പഞ്ചായത്തിലെ മേൽമുരിങ്ങോടി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് സി സുഭാഷ് ബാബു (സുഭാഷ് മാസ്റ്റർ) മൽസരിക്കുന്നത് . യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സുഭാഷ് മാസ്റ്റർ. പേരാവൂരിൽ നടന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

## Article Content

**പേരാവൂർ**: ഗ്രാമ പഞ്ചായത്തിലെ മേൽമുരിങ്ങോടി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് സി സുഭാഷ് ബാബു (സുഭാഷ് മാസ്റ്റർ) മൽസരിക്കുന്നത് . യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സുഭാഷ് മാസ്റ്റർ. പേരാവൂരിൽ നടന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94598/c-subash-babu)