---
title: "ഡീസലിന് ഏര്‍പ്പെടുത്തിയ അധികനികുതി പിന്‍വലിക്കണം: ബിഎംഎസ് "
english_title: "Excess tax on diesel should be withdrawn: BMS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94730/excess-tax-on-diesel-should-be-withdrawn-bms"
published_at: "2023-02-04T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de865b1c38f_bms.jpg"
keywords: []
---

# ഡീസലിന് ഏര്‍പ്പെടുത്തിയ അധികനികുതി പിന്‍വലിക്കണം: ബിഎംഎസ് 

> **Lead Summary:** **കല്‍പ്പറ്റ: ** സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ പരമായ ബജറ്റില്‍ മോട്ടോര്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചതും ഡീസലിന് അധിക നികുതി ഏര്‍പ്പെടുത്തിയതും പിന്‍വലിക്കണമെന്ന് പ്രൈവറ്റ് ബസ് &ഹെവി മസ്ദൂര്‍ സംഘ വയനാട് ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ബുദ്ധിമുട്ടിലാക്കുന്ന വിലവര്‍ദ്ധനവ് തീരുമാനം ഉപേക്ഷിക്കണമെന്നും ഇല്ലങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ അച്യുതന്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**കല്‍പ്പറ്റ: ** സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ പരമായ ബജറ്റില്‍ മോട്ടോര്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചതും ഡീസലിന് അധിക നികുതി ഏര്‍പ്പെടുത്തിയതും പിന്‍വലിക്കണമെന്ന് പ്രൈവറ്റ് ബസ് &ഹെവി മസ്ദൂര്‍ സംഘ വയനാട് ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ബുദ്ധിമുട്ടിലാക്കുന്ന വിലവര്‍ദ്ധനവ് തീരുമാനം ഉപേക്ഷിക്കണമെന്നും ഇല്ലങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ അച്യുതന്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94730/excess-tax-on-diesel-should-be-withdrawn-bms)