---
title: "എസ്എഫ്‌ഐ നേതൃപഠന ക്യാമ്പ് നടത്തി "
english_title: "SFI conducted a leadership training camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94733/SFI-conducted-a-leadership-training-camp"
published_at: "2023-02-04T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de89fcb1e70_ldf.jpg"
keywords: []
---

# എസ്എഫ്‌ഐ നേതൃപഠന ക്യാമ്പ് നടത്തി 

> **Lead Summary:** **കല്‍പ്പറ്റ:** എസ്എഫ ഐ വയനാട് ജില്ലാ നേതൃപഠനക്യാമ്പ് സിഐടിയു ജില്ലാ ട്രഷറര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്‍പ്പറ്റ:** എസ്എഫ ഐ വയനാട് ജില്ലാ നേതൃപഠനക്യാമ്പ് സിഐടിയു ജില്ലാ ട്രഷറര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.

ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. ജോയല്‍ ജോസഫ് അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി , ജില്ലാ ജോയിന്റ് സെക്രട്ടറി സാന്ദ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94733/SFI-conducted-a-leadership-training-camp)