---
title: "ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എടൂരിൽ ആരംഭിച്ച മിൽമ പാർലർ ഉദ്ഘാടനം ചെയ്തു."
english_title: "Milma Parlor, started at Etoor under the leadership of the Milk Producers Co-operative Society, was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94749/milma-parlor-started-at-etoor-under-the-leadership-of-the-milk-producers-co-operative-society-was-inaugurated"
published_at: "2023-02-04T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de980becc9f_edoor_milama_booth.jpg"
keywords: []
---

# ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എടൂരിൽ ആരംഭിച്ച മിൽമ പാർലർ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **ഇരിട്ടി:** ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എടൂരിൽ ആരംഭിച്ച മിൽമ പാർലർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സ്‌കറിയ ചെമ്പകത്തിനാൽ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എടൂരിൽ ആരംഭിച്ച മിൽമ പാർലർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സ്‌കറിയ ചെമ്പകത്തിനാൽ അധ്യക്ഷത വഹിച്ചു.

ആദ്യ വിൽപ്പന ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ നിർവ്വഹിച്ചു.ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി നടുപ്പറമ്പിൽ, സി.എം ജോർജ്ജ് ചീറ്റേട്ട്, മിൽമ യൂണിറ്റ് മേധാവി മാത്യു വർഗീസ്, ജോസ് അന്ത്യാംകുളം, ബിജു കുറ്റിക്കാട്ടിൽ, ജോഷി പാലമറ്റം, വിബിൻതോമസ് തെക്കേൽ, ഇ.പി രമേശൻ, ശങ്കർസ്റ്റാലിൻ, ബാബുജോസഫ്, സബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94749/milma-parlor-started-at-etoor-under-the-leadership-of-the-milk-producers-co-operative-society-was-inaugurated)