---
title: "സുവർണ്ണ ജൂബിലി സമാപനവും 'പ്ലേ 4 ഹെൽത്തി കേളകം' കായിക പദ്ധതിയുടെ പ്രഖ്യാപനവും ഫെബ്രുവരി 8ന്  "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94772/kelakam"
published_at: "2023-02-05T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df2266293dd_Picsart_23-02-05_08-57-56-925.jpg"
keywords: []
---

# സുവർണ്ണ ജൂബിലി സമാപനവും 'പ്ലേ 4 ഹെൽത്തി കേളകം' കായിക പദ്ധതിയുടെ പ്രഖ്യാപനവും ഫെബ്രുവരി 8ന്  

> **Lead Summary:** **കേളകം**: സുവർണ്ണ ജൂബിലി സമാപനവും 'പ്ലേ 4 ഹെൽത്തി കേളകം' കായിക പദ്ധതിയുടെ പ്രഖ്യാപനവും ഫെബ്രുവരി 8ന് ബുധനാഴ്ച മൂന്നുമണിക്ക് ഉജ്ജയിനി കല്യാണമണ്ഡപം കേളകത്ത് വെച്ച് നടത്തും.

## Article Content

**കേളകം**: സുവർണ്ണ ജൂബിലി സമാപനവും 'പ്ലേ 4 ഹെൽത്തി കേളകം' കായിക പദ്ധതിയുടെ പ്രഖ്യാപനവും ഫെബ്രുവരി 8ന് ബുധനാഴ്ച മൂന്നുമണിക്ക് ഉജ്ജയിനി കല്യാണമണ്ഡപം കേളകത്ത് വെച്ച് നടത്തും.

എസ് ചന്ദ്രശേഖർ ഐ എ എസ് ഉദ്ഘാടനം നിർവഹിക്കും. പ്രസാദ് വി. ഹരിദാസൻ മുഖ്യാതിഥിയായി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94772/kelakam)