---
title: "ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. "
english_title: "A young man in critical condition with heart disease seeks medical help. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9478/a-young-man-in-critical-condition-with-heart-disease-seeks-medical-help"
published_at: "2021-11-08T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188c98b32515_IMG-20211108-WA0019-01.jpeg"
keywords: []
---

# ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. 

> **Lead Summary:** പേരാവൂർ: തൊണ്ടിയിൽ സ്വദേശി കണ്ണീറ്റുകണ്ടത്തിൽ ടോണി എന്ന 37കാരനാണ് തുടർ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.

## Article Content

പേരാവൂർ: തൊണ്ടിയിൽ സ്വദേശി കണ്ണീറ്റുകണ്ടത്തിൽ ടോണി എന്ന 37കാരനാണ് തുടർ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.

ടോണിയുടെ ചികിത്സയ്ക്കായി ഇപ്പോൾ പത്തുലക്ഷം രൂപ ആവശ്യമായി വന്നിരിക്കുകയാണ്. ഇദ്ദേഹത്തെ സഹായിക്കുന്നതിനായി വാർഡ് മെമ്പർ രാജു ജോസഫ് ചെയർമാനായും ജോജോ ജോസഫ് കൺവീനറായും ജോർജ് ടി വി ട്രഷററായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരികയാണ്. ടോണിയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരണമെങ്കിൽ ഉദാരമതികളായ സുമനസ്സുകളുടെ സഹായം കൂടിയേതീരൂ. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെഡറൽ ബാങ്ക് പേരാവൂർ ശാഖയിലെ അക്കൗണ്ട് നമ്പറിലേക്ക് സഹായമെത്തിക്കാവുന്നതാണ്.

A/c 17090200001800 IFSC CODE FDRL0001709 Google pay : 9037367871(Johns)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9478/a-young-man-in-critical-condition-with-heart-disease-seeks-medical-help)