---
title: " കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം."
english_title: "KSRTC superfast bus collided with a car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94790/ksrtc-superfast-bus-collided-with-a-car"
published_at: "2023-02-05T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df34ae0af71_IMAGE-5-1.jpg"
keywords: []
---

#  കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം.

> **Lead Summary:** **കിളിമാനൂർ: **എം സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

## Article Content

**കിളിമാനൂർ: **എം സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94790/ksrtc-superfast-bus-collided-with-a-car)