---
title: "പേരാവൂര്‍ ഫെസ്റ്റിന്റെ ഭാഗമായി മെഹന്തിഫെസ്റ്റ് നടന്നു"
english_title: "Mehndifest was held as part of Peravoor Fest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94797/mehndifest-was-held-as-part-of-peravoor-fest"
published_at: "2023-02-05T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df3ac95a774_fg.jpeg"
keywords: []
---

# പേരാവൂര്‍ ഫെസ്റ്റിന്റെ ഭാഗമായി മെഹന്തിഫെസ്റ്റ് നടന്നു

> **Lead Summary:** **പേരാവൂര്‍:** ദിശ ആര്‍ട്സ് ആന്റ് ഐഡിയാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പേരാവൂര്‍ ഫെസ്റ്റിന്റെ ഭാഗമായി മെഹന്തിഫെസ്റ്റ് നടന്നു.ബ്രൈഡല്‍ വിഭാഗത്തിലാണ് മത്സരം നടന്നത്.കെ എ രജീഷ്,അമീര്‍ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി

## Article Content

**പേരാവൂര്‍:** ദിശ ആര്‍ട്സ് ആന്റ് ഐഡിയാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പേരാവൂര്‍ ഫെസ്റ്റിന്റെ ഭാഗമായി മെഹന്തിഫെസ്റ്റ് നടന്നു.ബ്രൈഡല്‍ വിഭാഗത്തിലാണ് മത്സരം നടന്നത്.കെ എ രജീഷ്,അമീര്‍ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94797/mehndifest-was-held-as-part-of-peravoor-fest)