---
title: "കലവറ നിറക്കല്‍ ഘോഷയാത്ര."
english_title: "A procession was held to fill the pantry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94800/a-procession-was-held-to-fill-the-pantry"
published_at: "2023-02-05T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df3e22f1b80_perumbarambu_hoshayathra.jpeg"
keywords: []
---

# കലവറ നിറക്കല്‍ ഘോഷയാത്ര.

> **Lead Summary:** ഇരിട്ടി: പെരുമ്പറമ്പ് ശ്രീ പുതിയ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

## Article Content

ഇരിട്ടി: പെരുമ്പറമ്പ് ശ്രീ പുതിയ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94800/a-procession-was-held-to-fill-the-pantry)