---
title: "കൊട്ടിയൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി."
english_title: "A python was caught from Kotiyur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94825/a-python-was-caught-from-kotiyur"
published_at: "2023-02-05T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df520f347bc_perumbabine_pidikudi.jpg"
keywords: []
---

# കൊട്ടിയൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

> **Lead Summary:** **കൊട്ടിയൂര്‍:** കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ നമ്പുടാകം ജോഷിയുടെ വീടിന് സമീപത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

## Article Content

**കൊട്ടിയൂര്‍:** കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ നമ്പുടാകം ജോഷിയുടെ വീടിന് സമീപത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

കൊട്ടിയൂര്‍ വെസ്റ്റഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ജെ റോബര്‍ട്ട്,വാച്ചര്‍മാരായ ബിനോയി,തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

പിടികൂടിയ പാമ്പിനെ വനത്തില്‍ തുറന്ന് വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94825/a-python-was-caught-from-kotiyur)