---
title: "ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി."
english_title: "Two container lorries got stuck in the pass."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94876/two-container-lorries-got-stuck-in-the-pass"
published_at: "2023-02-05T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df877bd424e_thamarassery_churam.jpg"
keywords: []
---

# ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി.

> **Lead Summary:** **വൈത്തിരി:** താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി. ഇതോടെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ആറാം വളവിലാണ് രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങിയത്. വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്.

## Article Content

**വൈത്തിരി:** താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി. ഇതോടെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ ആറാം വളവിലാണ് രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങിയത്. വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94876/two-container-lorries-got-stuck-in-the-pass)