---
title: "അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടി നടത്തി"
english_title: "Nature Cultivation Program was conducted at Adakkathottu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9489/nature-cultivation-program-was-conducted-at-adakkathottu"
published_at: "2021-11-08T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188d531018fc_PicsArt_11-08-01.08.58.jpg"
keywords: []
---

# അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടി നടത്തി

> **Lead Summary:** കേളകം: ഭാരതീയ പ്രകൃതി കൃഷി പരിപാടി യുടെ ഭാഗമായി ബി.പി.കെ.പി അടക്കാത്തോട് ക്ലസ്റ്ററിന്റെയും കേളകം കൃഷിഭവൻ്റെയും, നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിൽ ഹരിത കഷായ നിർമ്മാണത്തിൽ പരിശീലനം നൽകി.

## Article Content

കേളകം: ഭാരതീയ പ്രകൃതി കൃഷി പരിപാടി യുടെ ഭാഗമായി ബി.പി.കെ.പി അടക്കാത്തോട് ക്ലസ്റ്ററിന്റെയും കേളകം കൃഷിഭവൻ്റെയും, നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിൽ ഹരിത കഷായ നിർമ്മാണത്തിൽ പരിശീലനം നൽകി.

പഞ്ചായത്ത് മെമ്പർ ഷാൻ്റി സജി ഉദ്ഘാടനം ചെയ്തു. കേളകം കൃഷി അസിസ്റ്റൻറ് രാജേഷ് അധ്യക്ഷത വഹിച്ചു.  സി.ആർ.മോഹനൻ ക്ലാസെടുത്തു. .കൺവീനർ തോമസ് പടിയക്കണ്ടത്തിൽ, ജസ്റ്റിൻ ചീരം വേലിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9489/nature-cultivation-program-was-conducted-at-adakkathottu)