---
title: "സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി"
english_title: "Conducted free medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94897/conducted-free-medical-camp"
published_at: "2023-02-05T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df9cf66f652_free_camp.jpg"
keywords: []
---

# സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

> **Lead Summary:** ഇരിട്ടി: കേരള പ്രവാസി സംഘം ചെറുവോട് യൂണിറ്റും ഇ കെ നായനാര്‍ വായനശാല & ഗ്രന്ഥാലയവും തന്തോട് ജീവനം സിദ്ധി ആയുഷ് പോളിക്ലിനിക്ക് & മെഡിലാബും സംയുക്തമായി ചെറുവോട് വായനശാലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.കേരള പ്രവാസി സംഘം ഇരിട്ടി ഏരിയ സെക്രട്ടറി പ്രശാന്ത് എടക്കാനത്തിന്റെ അധ്യക്ഷതയില്‍ ഇരിട്ടി മുന്‍ നഗരസഭ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്തു.ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി.രഘു, പി.പി.സനോജ്, ഡോക്ടര്‍ ഷേണായ്, ഡോക്ടര്‍ പൂജ, ജീവനം എം ഡി സ്മിത, പി.സജീഷ്, വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

## Article Content

ഇരിട്ടി: കേരള പ്രവാസി സംഘം ചെറുവോട് യൂണിറ്റും ഇ കെ നായനാര്‍ വായനശാല & ഗ്രന്ഥാലയവും തന്തോട് ജീവനം സിദ്ധി ആയുഷ് പോളിക്ലിനിക്ക് & മെഡിലാബും സംയുക്തമായി ചെറുവോട് വായനശാലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.കേരള പ്രവാസി സംഘം ഇരിട്ടി ഏരിയ സെക്രട്ടറി പ്രശാന്ത് എടക്കാനത്തിന്റെ അധ്യക്ഷതയില്‍ ഇരിട്ടി മുന്‍ നഗരസഭ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്തു.ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി.രഘു, പി.പി.സനോജ്, ഡോക്ടര്‍ ഷേണായ്, ഡോക്ടര്‍ പൂജ, ജീവനം എം ഡി സ്മിത, പി.സജീഷ്, വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94897/conducted-free-medical-camp)