---
title: "പത്മശ്രീ ചെറുവയല്‍ രാമനേയും, എ.ബാലകൃഷ്ണനെയും ആദരിച്ചു"
english_title: "Padma Shri Cheruvayal Ram and A. Balakrishnan were honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94904/padma-shri-cheruvayal-ram-and-a-balakrishnan-were-honored"
published_at: "2023-02-05T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfab4860f02_sasf.jpg"
keywords: []
---

# പത്മശ്രീ ചെറുവയല്‍ രാമനേയും, എ.ബാലകൃഷ്ണനെയും ആദരിച്ചു

> **Lead Summary:** **മാനന്തവാടി: **പത്മശ്രീ ചെറുവയല്‍ രാമനേയും, കേരള സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള ജൈവവൈവിധ്യ അവാര്‍ഡ് നേടിയ എ.ബാലകൃഷ്ണനെയും കമ്മന വള്ളിയൂര്‍ക്കാവ് ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ആദരിച്ചു.

## Article Content

**മാനന്തവാടി: **പത്മശ്രീ ചെറുവയല്‍ രാമനേയും, കേരള സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള ജൈവവൈവിധ്യ അവാര്‍ഡ് നേടിയ എ.ബാലകൃഷ്ണനെയും കമ്മന വള്ളിയൂര്‍ക്കാവ് ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ആദരിച്ചു.

എക്്‌സിക്യുട്ടീവ് ഓഫീസര്‍ സദാനന്ദന്‍, ക്ഷേത്രം ട്രസ്റ്റിമാരായ വി.എം വാസുദേവന്‍, എ.വി വിജയന്‍, വി.പി സിനോഷ്, വിനേഷ് കമ്മന, ക്ഷേത്രവികസന സമിതി സെക്രട്ടറി ഇ.സതീശന്‍, രഞ്ജിത്ത് കമ്മന, മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി, മാതൃസമിതി അംഗങ്ങായ ഭാരതി ജയരാജന്‍, സിന്ധു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94904/padma-shri-cheruvayal-ram-and-a-balakrishnan-were-honored)