---
title: "വയനാട് ജില്ല നഴ്‌സറി കലോത്സവം ഫെബ്രുവരി 11 ന്"
english_title: "Wayanad District Nursery Arts Festival on 11th February"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94908/wayanad-district-nursery-arts-festival-on-11th-february"
published_at: "2023-02-05T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfac758f136_sdadf.jpg"
keywords: []
---

# വയനാട് ജില്ല നഴ്‌സറി കലോത്സവം ഫെബ്രുവരി 11 ന്

> **Lead Summary:** **മാനന്തവാടി:** ഇ.കെ മാധവന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി മാനന്തവാടി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ബാലജനസഖ്യം ജില്ല നഴ്‌സറി കലോത്സവം ഫെബ്രുവരി 11 ന്(ശനി) മാനന്തവാടി ഗവ.യു.പി സ്‌കൂളില്‍വെച്ച് നടക്കും. ജില്ലയിലെ നഴ്‌സറി വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

## Article Content

**മാനന്തവാടി:** ഇ.കെ മാധവന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി മാനന്തവാടി യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ബാലജനസഖ്യം ജില്ല നഴ്‌സറി കലോത്സവം ഫെബ്രുവരി 11 ന്(ശനി) മാനന്തവാടി ഗവ.യു.പി സ്‌കൂളില്‍വെച്ച് നടക്കും. ജില്ലയിലെ നഴ്‌സറി വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

പരിപാടി രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വയനാട് ജില്ല കളക്ടര്‍ എ. ഗീത ഐഎഎസ്ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94908/wayanad-district-nursery-arts-festival-on-11th-february)