---
title: "ബീച്ച് അംബ്രല്ല വിതരണം: ജില്ലാതല ഉദ്ഘാടനം 16ന്"
english_title: "Umbrella"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94970/umbrella"
published_at: "2023-02-06T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0518eef58f_images_-_2023-02-06T063134.913.jpeg"
keywords: []
---

# ബീച്ച് അംബ്രല്ല വിതരണം: ജില്ലാതല ഉദ്ഘാടനം 16ന്

> **Lead Summary:** സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര കച്ചവടക്കാർക്കായി സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു. ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിക്കും.

## Article Content

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര കച്ചവടക്കാർക്കായി സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നു. ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94970/umbrella)