ഷുഹൈബ് രക്തസാക്ഷിത്വദിനം; അയ്യൻ കുന്ന് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസ് സേവാദള്ളിന്റെയും നേതൃത്വത്തിൽ സ്നേഹവിരുന്ന്.

 ഷുഹൈബ് രക്തസാക്ഷിത്വദിനം; അയ്യൻ കുന്ന് യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസ് സേവാദള്ളിന്റെയും നേതൃത്വത്തിൽ സ്നേഹവിരുന്ന്.
Feb 6, 2023 10:42 AM | By Daniya

  അയ്യംകുന്ന് :  കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന ഷുഹൈബിൻ്റെ 5-ാമത് രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി അയ്യൻകുന്ന് യൂത്ത് കോൺഗ്രസ്സിന്റെ ,കോൺഗ്രസ്സ് സേവാ ദൾളിന്റെയും നേതൃത്വത്തിൽ ഞായറാഴ്ച സ്നേഹവിരുന്ന് സംഘടിപ്പിച്ചു. കോൺഗ്രസ് ഇരിട്ടി ബ്ലാക്ക് വൈസ് പ്രസിഡന്റ് കെ സി ചാക്കോ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ തോമസിന്റെ നേതൃത്വത്തിൽ മുരിക്കുംകരി സ്നേഹഭവൻ, വളവുപാറ ആശ്രയ ഭവൻ എന്നിവിടങ്ങളിലാണ് സ്നേഹവിരുന്ന് നൽകിയത്. കരിക്കേട്ടക്കരി മണ്ഡലം പ്രസിഡണ്ട് അഡ്വ മനോജ് എം കണ്ടത്തിൽ, അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ്‌ അഡ്വ ജെയിംസ്, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സോനു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ജോബിൻ, പായം മണ്ഡലം പ്രസിഡന്റ്‌  ഡോ ശരത് ജോഷ്, ബ്ലോക്ക്‌ സെക്രട്ടറി സുജേഷ് വട്ടിയറ എന്നിവരുടെ സാനിധ്യത്തിൽ ആണ് പരിപാടി നടന്നത്.

പരിപാടിയിൽ സേവാദൾ പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറിയും അയ്യൻ കുന്ന് യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റുമായ കെ ആർ നിധിൻ രാജൻ ,മണ്ഡലം വൈസ് പ്രസിഡന്റ്‌ സുനീഷ് തോമസ്, സേവാദൾ മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും ആയ ഷിൽജോ രണ്ടാംകടവ്, സെക്രട്ടറി മാരായ ജോഷി മഞ്ഞപ്പള്ളി ജോർജ്, അനൂപ്, ജിന്റോ പാറയാനി ഈന്തുംകരി വാർഡ് പ്രസിഡന്റ്‌ നിധിൻ ഉരുപ്പുംകുറ്റി തുടങ്ങിയവർ നേതൃത്വം നൽകി,തുടർന്ന് അന്തേവാസികളുമായി സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും കഴിയുന്ന സഹായങ്ങൾ നൽകാം എന്ന് നേതാക്കൾ ഉറപ്പ് നൽകുകയും ചെയ്തു.

Shuhaib rakthasashitham ayyamkunnu Youth Congress snehavirunnu

Next TV

Related Stories
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

Apr 25, 2024 11:44 AM

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു...

Read More >>
ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ് നടത്തുന്നു

Apr 25, 2024 11:40 AM

ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ് നടത്തുന്നു

ആൻ്റോ ആൻറണി പത്തനംതിട്ട കളക്ട്രേറ്റൽ കുത്തിയിരിപ്പ്...

Read More >>
കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

Apr 25, 2024 09:48 AM

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ്...

Read More >>
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 09:14 AM

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ...

Read More >>
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

Apr 25, 2024 09:10 AM

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന്...

Read More >>
കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

Apr 25, 2024 07:26 AM

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

കൊട്ടിയൂരിൽ ഇന്ന്...

Read More >>
News Roundup