അരമന ചാപ്പലിൽ പെരുന്നാൾ ആഘോഷിച്ചു

അരമന ചാപ്പലിൽ പെരുന്നാൾ ആഘോഷിച്ചു
Feb 6, 2023 12:41 PM | By Sheeba G Nair

 മീനങ്ങാടി : മോർ ഇഗ്നാത്തിയോസ് ഏലിയാസ് അരമന ചാപ്പലിൽ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസന ആസ്ഥാനത്താണ് മോർ ഇഗ്നാത്തിയോസ് ഏലിയാസ് അരമന ചാപ്പൽ സ്ഥിതി ചെയ്യുന്നത്. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് തിരുമേനി കാർമ്മികത്വം വഹിച്ചു.

സന്ധ്യാ പ്രാർത്ഥന, വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, ആശീർവ്വാദം, നേർച്ച സദ്യ എന്നിവ നടന്നു. കോറെപ്പിസ്കോപ്പമാരായ സൈമൺ മാലിയിൽ, ജോർജ് മനയത്ത്, ഗീവർഗീസ് കിഴക്കേക്കര, വൈദികർ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, ജെക്സ് ബോർഡ് അംഗങ്ങൾ മുതലായ എല്ലാ വിശ്വാസികളും പങ്കെടുക്കും. പെരുന്നാളിനോടനുബന്ധിച്ച് 50 വ‍ര്‍ഷം ശുശ്രൂഷ പൂ‍‍ര്‍ത്തിയാക്കിയ ഭദ്രാസനത്തിലെ മദ്ബഹാ ശുശ്രൂഷകരെ ആദരിക്കുന്നു.

ഭദ്രാസന സെക്രട്ടറി ഫാ.മത്തായി |അതിരംപുഴിയിൽ, ജ വൈദീക സെക്രട്ടറി ഫാ.ബാബു നീറ്റുംകര, പി.ആ‍‍‍‍‍‍‍ര്‍.ഒ. ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ചാപ്പൽ ഇൻചാർജ് ഫാ.എൽദോ അമ്പഴത്തിനാംകുടി എന്നിവ‍‍ര്‍ സഹകാർമികരായിരുന്നു. ഭദ്രാസനത്തിലെ എല്ലാ വൈദികരും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, ജെക്സ് ബോർഡ് അംഗങ്ങൾ മുതലായവരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. പെരുന്നാളിനോടനുബന്ധിച്ച് 50 വ‍ര്‍ഷം ശുശ്രൂഷ പൂ‍‍ര്‍ത്തിയാക്കിയ ഭദ്രാസനത്തിലെ മദ്ബഹാ ശുശ്രൂഷകരെ ആദരിച്ചു.

The feast was celebrated in the Aramanah Chapel

Next TV

Related Stories
#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Apr 25, 2024 02:03 PM

#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻnewdelhi...

Read More >>
കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Apr 25, 2024 01:40 PM

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ...

Read More >>
 കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

Apr 25, 2024 01:37 PM

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ്...

Read More >>
#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

Apr 25, 2024 01:36 PM

#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു...

Read More >>
#delhi l രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

Apr 25, 2024 01:31 PM

#delhi l രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ്...

Read More >>
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

Apr 25, 2024 01:27 PM

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ...

Read More >>
Top Stories










News Roundup