---
title: "ഇരിക്കൂർ മണ്ടലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുക്യത്തിൽ ബൂത്ത് സമ്മേളനവും യൂത്ത് കൺവൻഷനും നടത്തി"
english_title: "Conducted Booth Conference and Youth Convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95040/conducted-booth-conference-and-youth-convention"
published_at: "2023-02-06T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0ac5394b4b_Picsart_23-02-06_12-49-55-676.jpg"
keywords: []
---

# ഇരിക്കൂർ മണ്ടലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭ്യമുക്യത്തിൽ ബൂത്ത് സമ്മേളനവും യൂത്ത് കൺവൻഷനും നടത്തി

> **Lead Summary:** **ഇരിക്കൂർ**: മണ്ടലം കോൺഗ്രസ് കമ്മിറ്റി ആഭ്യമുക്യത്തിൽ ബൂത്ത് സമ്മേളനവും യൂത്ത് കൺവൻഷനും നടത്തി. പട്ടീൽകീത്തടത് സഫറിന്റെ വീട്ടിൽ വെച്ച് യൂത്ത് കൺവെൻഷൻ അഘോഷപൂർവം നടന്നു. കോൺഗ്രസിന്റെ അനിവാര്യത വിളിച്ചുണർത്തുന്ന പരിപാടിയിൽ പ്രമുഖ നേതാക്കളുടെ നിറ സാനിധ്യം ധന്യമാക്കി, പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കെ കെ ഷഫീഖ് അധ്യക്ഷദ്ധ വഹിച്ചു.

## Article Content

**ഇരിക്കൂർ**: മണ്ടലം കോൺഗ്രസ് കമ്മിറ്റി ആഭ്യമുക്യത്തിൽ ബൂത്ത് സമ്മേളനവും യൂത്ത് കൺവൻഷനും നടത്തി. പട്ടീൽകീത്തടത് സഫറിന്റെ വീട്ടിൽ വെച്ച് യൂത്ത് കൺവെൻഷൻ അഘോഷപൂർവം നടന്നു. കോൺഗ്രസിന്റെ അനിവാര്യത വിളിച്ചുണർത്തുന്ന പരിപാടിയിൽ പ്രമുഖ നേതാക്കളുടെ നിറ സാനിധ്യം ധന്യമാക്കി, പരിപാടിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കെ കെ ഷഫീഖ് അധ്യക്ഷദ്ധ വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് മുഖ്യപ്രഭാഷണവും നടത്തിയ ചടങ്ങിൽ നിറ സാനിധ്യമായി ആറാം വാർഡ് നിവാസികൾ . നിറഞ്ഞ സദസിനെ അഭിസംബോധന ചെയ്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സി വി ഫൈസൽ മൈനൊരിറ്റി ജില്ലാ പ്രസിഡന്റ് കെ ആർ അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഘിച്ചു.

ചടങ്ങിൽ കോൺഗ്രസ്‌ നേതാക്കളായ എ എം വിജയൻ,എംപി ഹാരിസ്, കെ ടി ശക്കീം ഹാജി, എംവി ജനാർദ്ധൻ, സി നിഖിൽ, മുഹ്സിൻ കാതിയോട്, ഇസ്മായിൽ എൻ കെ, റാഷിദ്‌ കെ കെ, എൻ കെ ഹനീഫ, കെ ടി ഷബീർ, കെ കെ ശക്കീർ, എം മഹ്ബൂബ്, മൻസൂർ പി, അഷ്‌റഫ്‌ കെ പി, അസ്മീർ സി സി ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസംഗിച്ചു.പരിപാടിയിൽ ബൂത്ത്‌ പ്രസിഡന്റ് സഫീർ ടി സി സ്വാഗതവും കെ  എസ് യു മണ്ഡലം പ്രസിഡന്റ് നഹീൽ ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95040/conducted-booth-conference-and-youth-convention)