---
title: " 4, 7 ക്ലാസിലെ കുട്ടികൾക്കായി ഇ എൽ എ യുടെ ഉദ്ഘാടനം വേക്കളം എ.യൂ പി സ്കൂളിൽ നടന്നു"
english_title: "Vekalam A.UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95103/vekalam-aup-school"
published_at: "2023-02-06T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0d9d5cbc2e_Picsart_23-02-06_16-00-47-110.jpg"
keywords: []
---

#  4, 7 ക്ലാസിലെ കുട്ടികൾക്കായി ഇ എൽ എ യുടെ ഉദ്ഘാടനം വേക്കളം എ.യൂ പി സ്കൂളിൽ നടന്നു

> **Lead Summary:** **വേക്കളം:** സമഗ്ര ശിക്ഷ കേരള ഇരിട്ടി ബി.ആർ സി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഇ എൽ എ യുടെ ഉദ്ഘാടനം വേക്കളം എ.യൂ പി സ്കൂളിൽ നടന്നു.

## Article Content

**വേക്കളം:** സമഗ്ര ശിക്ഷ കേരള ഇരിട്ടി ബി.ആർ സി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 4, 7 ക്ലാസിലെ കുട്ടികൾക്കായി പഠന പരിപോഷണ പരിപാടിയായ ഇ എൽ എ യുടെ ഉദ്ഘാടനം വേക്കളം എ.യൂ പി സ്കൂളിൽ നടന്നു.

പി.ടി. എ പ്രസിഡണ്ട് ബഷീർ കെ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം  ചെയ്തു. ഹെഡ് മാസ്റ്റർ രാജീവൻ കെ.പി. അധ്യാപകരായ ഇന്ദു പി. കാന്തിമതി പി.വി. അനുശ്രി. ജി. എന്നിവർ സംസാരിച്ചു ബി ആർ സി കോർഡിനേറ്റർ അഞ്ജലി കെ എം പദ്ധതി വിശദീകരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95103/vekalam-aup-school)