---
title: "സർവീസിൽ നിന്നും വിരമിച്ച പേരാവൂർ റീജണൽ ബാങ്ക് സെക്രട്ടറിയെ ആദരിച്ചു"
english_title: "Peravoor Regional Bank Secretary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95119/peravoor-regional-bank-secretary"
published_at: "2023-02-06T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0eaa444d0a_Picsart_23-02-06_16-57-00-112.jpg"
keywords: []
---

# സർവീസിൽ നിന്നും വിരമിച്ച പേരാവൂർ റീജണൽ ബാങ്ക് സെക്രട്ടറിയെ ആദരിച്ചു

> **Lead Summary:** **പേരാവൂർ**: 2023 ജനുവരി 31 ന് സർവ്വീസിൽ നിന്നും വിരമിച്ച പേരാവൂർ റീജിയണൽ ബാങ്ക് സെക്രട്ടറി ബാവച്ചൻ തോമസിനെ വോയ്സ് ഓഫ് പെരുംമ്പുന്ന ആദരിച്ചു. 2023 ഫെബ്രുവരി 05 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എക്കോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന പരിപാടി പേരാവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത് കെ വി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: 2023 ജനുവരി 31 ന് സർവ്വീസിൽ നിന്നും വിരമിച്ച പേരാവൂർ റീജിയണൽ ബാങ്ക് സെക്രട്ടറി ബാവച്ചൻ തോമസിനെ വോയ്സ് ഓഫ് പെരുംമ്പുന്ന ആദരിച്ചു. 2023 ഫെബ്രുവരി 05 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എക്കോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന പരിപാടി പേരാവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത് കെ വി ഉദ്ഘാടനം ചെയ്തു.

ജിജോ ഓ സി സ്വാഗതം പറഞ്ഞ ചടങ്ങിൽ റീജിനൽ ബാങ്ക് പ്രസിഡന്റ് പുരുഷോത്തമൻ പി എൻ അധ്യക്ഷനായിരുന്നു. നിരവധിപേർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95119/peravoor-regional-bank-secretary)