---
title: "സി.പി.എം - ആർ എസ് എസ് പോലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കണം: മാർട്ടിൻ ജോർജ്ജ് "
english_title: "CPM-RSS police alliance should end: Martin George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95144/cpm-rss-police-alliance-should-end-martin-george"
published_at: "2023-02-06T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e104a610eae_WhatsApp_Image_2023-02-06_at_7.16.00_PM.jpeg"
keywords: []
---

# സി.പി.എം - ആർ എസ് എസ് പോലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കണം: മാർട്ടിൻ ജോർജ്ജ് 

> **Lead Summary:** **കൂത്തുപറമ്പ:** പാനൂരിലെ ആക്രമവുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ കോൺഗ്രസ് നേതാവ് സാജു കെ.പിയെ ഭീഷണിപ്പെടുത്തിയ എ സി പി പ്രദീപൻ കണ്ണിപൊയിലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ എ സി പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൂത്തുപറമ്പ:** പാനൂരിലെ ആക്രമവുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ കോൺഗ്രസ് നേതാവ് സാജു കെ.പിയെ ഭീഷണിപ്പെടുത്തിയ എ സി പി പ്രദീപൻ കണ്ണിപൊയിലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ എ സി പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എമ്മും ആർ എസ് എസുമായി കൂടി ചേർന്ന് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കൂന്ന പേലിസിലെ ചിലരുടെ നടപടി ബഹുജന സമക്ഷത്തിൽ തുറന്നു കാണിക്കേണ്ടി വരുമെന്നും കെ.പി ഹാഷിമിൻ്റെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു മാർച്ച് കൂത്തുപറമ്പ ഐ ബി പരിസരത്തു നിന്നും ആരംഭിച്ച് സ്റ്റേഷനു മുന്നിൽ ബാരിക്കേഡുവെച്ച് തടഞ്ഞു തുടർന്നു നടന്ന പ്രതിഷേധയോഗം ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു പി കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു കെപിസിസി മെമ്പർമാരായ കെ.സി മുഹമ്മദ് ഫൈസൽ, റജിൽ മാക്കുറ്റി, ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജു വി.സുരേന്ദ്രൻ സുധീപ് ജെയിംസ് സന്തോഷ് കണ്ണംവള്ളി, ഹരിദാസ്മൊകേരി തുടങ്ങിയവർ സംസാരിച്ചു ഡി സി സി നേതാക്കളായ രജനി രമാനന്ദ് അഡ്വ. സി ടി സജിത്ത്, ലിസി ജോസഫ്, എം കെ മോഹനൻ ,എം .പി അരവിന്ദാക്ഷൻ, അഡ്വ. ഷുഹൈബ് രാജീവൻ പാനുണ്ട, വിസി പ്രസാദ്, സി വി എ ജലീൽ , മാവില, കാഞ്ഞിരോളി രാഘവൻ, പുതുക്കുടി ശ്രീധരൻ കെ രമേശൻ, ബി വി അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95144/cpm-rss-police-alliance-should-end-martin-george)